¡Sorpréndeme!

അർജന്റീന തോറ്റതിന്റെ കാരണം ഇതാണെന്ന് ഒരു ചായക്കടക്കാരൻ | Oneindia Malayalam

2018-07-02 124 Dailymotion

A teashop owner says about Messi and Argentina
സമ്മര്‍ദങ്ങളെ അതിജീവിക്കാനുള്ള കരുത്ത് മെസ്സിക്കില്ലെന്ന് വരെ അവര്‍ മുദ്രകുത്തി. എന്നാല്‍ മെസ്സി വികാരങ്ങളുള്ള സാധാരണ മനുഷ്യനാണ് എന്ന് പലരും മറന്നുപോയി. റഷ്യയില്‍ അതുകൊണ്ട് മെസ്സിക്ക് ജയിക്കേണ്ടിയിരുന്നു. പക്ഷേ അത് ഫ്രഞ്ച് പടയ്ക്ക് മുന്നില്‍ തട്ടി തകര്‍ന്നിരിക്കുകയാണ്.
#Argentina